ഇരിങ്ങാലക്കുട : ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ എസ്.എന്‍.പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം ബാലവേദിയുടെ നേതൃത്വത്തില്‍ ലൈബ്രറിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.ബാലവേദി പ്രസിഡണ്ട് ഗൗരി കെ.പവനന്‍.സെക്രട്ടറി ലക്ഷ്മി കെ.പി. ലൈബ്രേറിയന്‍ ഗീത ടീച്ചര്‍, മഞ്ജു, മായ.കെ, എന്നിവര്‍ സംസാരിച്ചു.
Advertisement