ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു    

1843
Advertisement

കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴി സലഫി സെന്ററില്‍ വെച്ച് ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.  കണക്കശ്ശേരി സലിം മകന്‍ അന്‍സില്‍ 15 വയസ്സ് എന്ന വിദ്യാര്‍ത്ഥിയാണ്  മരിച്ചത്.ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍സില്‍. മൃതദേഹം ഇരിഞ്ഞാലക്കുട കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലിലാണ്.