ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എം.പി.ജാക്‌സന്‍, ഇ.ബാലഗംഗാധരന്‍, കെ.കെ.ജോണി, കെ.വേണുഗോപാലന്‍, കെ.എം.അബ്ദുള്‍ റഹിമാന്‍, അഡ്വ.ജോസ് മൂഞ്ഞേലി, പി.ചന്ദ്രശേഖരന്‍, എ.കെ.നാരായണന്‍കുട്ടി, ഡോ.പോള്‍ ശങ്കുരിക്കല്‍, ഡോ.എ.ഐ.ജേക്കബ്, ഡോ.ടി.എസ്.ശ്രീനിവാസന്‍, സരള വിശ്വനാഥന്‍, സോണിയഗിരി, മിനി സണ്ണി, ഇ.ബി.അബ്ദുള്‍ സത്താര്‍, എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രസിഡന്റായി എം.പി.ജാക്‌സനേയും, വൈസ് പ്രസിഡന്റായി ഇ.ബാലഗംഗാധരനേയും, സെക്രട്ടറിയായി കെ.വേണുഗോപാലനേയും തിരഞ്ഞെടുത്തു.
Advertisement