ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണതീയറ്റര്‍ നടത്തിപ്പുക്കാരനും അയല്‍വാസിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അയല്‍വാസി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ നടത്തിപ്പുക്കാരന്‍ സഞ്ജയ് പോലീസ് പിടിയിലായി. അയല്‍വാസി മരിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂട്ടുപ്രതികളെ കിട്ടിയെങ്കിലും മുഖ്യപ്രതി ഒളിവിലായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ്സും സംഘവും ചേര്‍ന്നാണ് തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.
Advertisement