ഭിക്ഷാടന പണം എടുത്ത കള്ളനെ പിടികൂടി

804

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണില്‍ നൂറ് വയസ്സു വരുന്ന ഭിക്ഷാടനം നടത്തുന്ന തമിഴ് സ്വദേശിയുടെ ഭിക്ഷ നടത്തി കിട്ടിയ പണം കളവ് പോയി. ബോയ്‌സ് സ്‌കൂളിന് മുന്നില്‍ ചാരിറ്റി നടത്തുന്ന നൗഷാദിക്ക പതിവ്‌പോലെ ഭക്ഷണം നല്‍കിയപ്പോള്‍ കരയുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് തന്റെ ഭിക്ഷാടന പണം കളവുപോയത് അറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ അറിയിച്ച് കളവ് പോയസ്ഥലത്ത് പോയി അന്വേഷിക്കുകയും അവിടുത്തെ സിസിടിവിയില്‍ നോക്കിയപ്പോഴാണ് കള്ളനെ പിടികൂടിയത്.

 

Advertisement