ബസേലിയോസ് ഫുട്‌ബോള്‍ ട്രോഫി ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്

167
Advertisement

ഇരിങ്ങാലക്കുട : ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ബസേലിയോസ് കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിചാണ് ക്രൈസ്റ്റ് കോളേജിന്റെ നേട്ടം. ക്രൈസ്റ്റ് കോളജിനായി മധുസുധനന്‍ ആദ്യപകുതിയില്‍ ബസേലിയോസ് വല കുലുക്കി.മികച്ച ഫോര്‍വേഡ് ആയി ക്രൈസ്റ്റ് കോളേജിന്റെ ആന്റണി പൗലോസിനെയും മികച്ച മധ്യനിരക്കാരനായി നിതിന്‍ വിത്സനെയും തിരഞ്ഞെടുത്തു.