പുല്ലൂരില്‍ പൊന്നൂസ് റെഡിമെയ്ഡ്സ് ഉദ്ഘാടനം ചെയ്തു

343
Advertisement

പുല്ലൂര്‍:പുല്ലൂര്‍ എസ്. എന്‍. ബി. എസ് എല്‍. പി സ്‌കൂളിന് സമീപം ആരംഭിച്ച പൊന്നൂസ് റെഡിമെയ്ഡ്സ് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഗംഗാധരന്‍ മാസ്റ്റര്‍ ആദ്യ വില്പന നടത്തി. തോമസ് തൊകലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സത്യന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. പി. പ്രശാന്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Advertisement