ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ കപ്പേളയിലുള്ള നേര്‍ച്ചപ്പെട്ടിയാണ് മോഷണം പോയത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.