ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് ശ്രീ. TN പ്രതാപൻ MP സന്ദർശിച്ചു. ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയും അവരുടെ ദുഖങ്ങളും വിഷമതകൾ കേൾക്കുകയും ചെയ്തു.. വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി കൊടുക്കാൻ ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 1 കൗൺസിലർ ശ്രീ. കെ കെ അബ്ദുള്ളക്കുട്ടിയോട് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു.പ്രശ്നങ്ങളൊന്നും കാര്യമായി ഇല്ലാതെ ക്യാമ്പ് മുന്നോട്ടു പോകണമെന്നും ക്യാമ്പിലുള്ളവരോട് അദ്ദേഹം പറഞ്ഞു.
Advertisement