ചാലക്കുടില്‍ ജാഗ്രത അറിയിപ്പ്

282

തൃശ്ശൂര്‍: മഴ കുറഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ഒരു Sluice അടച്ചിരുന്നു.എന്നാല്‍ മഴ വര്‍ധിച്ച സാഹചര്യത്തില്‍ അടച്ച sluice തുറക്കേണ്ടതായി വന്നിരിക്കുകയാണ്. ആയതുകൊണ്ട് ചാലക്കുടി ഭാഗങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക.ഏകദേശം 10 സെന്റിമീറ്റര്‍ ജലം ചാലക്കുടി ഭാഗങ്ങളില്‍ ഉയരാന്‍ സാധ്യധ ഉണ്ടെന്നും അറിയിക്കുന്നു. ്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ട സാഹചര്യമുള്ളര്‍ മാറി താമസിക്കേണ്ടതാണ് എന്നും അറിയിക്കുന്നു.

Advertisement