പുല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല

586

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുക്കുന്ന് സ്വദേശി നാര്യാട്ടില്‍ വീട്ടില്‍ സുബ്രന്‍(58) 9/8/2019 വെള്ളിയാഴ്ച്ച മുതല്‍ കാണാനില്ല. ചാലക്കുടി സൗത്തില്‍ ബസ് ഇറങ്ങിയതായി അറിവുണ്ട്. കാണാതാവുമ്പോള്‍ നീല കള്ളി ഷര്‍ട്ടും കള്ളിമുണ്ടുമാണ് ധരിച്ചീരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക PH:9605335472, 8086213551 , 8943279582 . ചാലക്കുടി പോലീസ് സ്റ്റേഷന്‍ – 04802608331

Advertisement