ചേറ്റുപുഴ മണിയത്ത് പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ (നമ്പീശന്‍ മാസ്റ്റര്‍ 90 വയസ്സ് ) അന്തരിച്ചു.

221

ഇരിഞ്ഞാലക്കുട: കാരുകുളങ്ങര മണിയത്ത് ഹൗസ് നിവാസി ഇരിഞ്ഞാലക്കുട ഗവര്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകനും സംഗമേശ്വര എന്‍. എസ്സ്. എസ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ആയിരുന്ന ചേറ്റുപുഴ മണിയത്ത് പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ (നമ്പീശന്‍ മാസ്റ്റര്‍ 90 വയസ്സ് ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 7 മണിക്ക് (3 – 8 – 2019 ) വീട്ടുവളപ്പില്‍.
ഭാര്യ വത്സല ( റിട്ടയേഡ് ഹെഡ്മിസ്ട്രസ് എല്‍ പി എസ് ഓഫ് എന്‍ എച് എസ് ), മകന്‍ പ്രദീപ് (ബിസിനസ് ), മരുമകള്‍ ശ്രീജ (ടീച്ചര്‍ നാഷണല്‍ സ്‌കൂള്‍ ), പേരക്കുട്ടികള്‍ ഗൗതംനാരായണ്‍, മൃണാള്‍

Advertisement