കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി 50% സബ്സിഡിയോടെ തെങ്ങിന്‍ തൈ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട കൃഷിഭവന്‍ പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു . എ.ഡി. എ. ജി. മുരളീധരമേനോന്‍, എ . എഫ്. ഒ. വത്സലന്‍, കൗണ്‍സിലര്‍മാരായ കുര്യന്‍ ജോസഫ്, ഗിരിജ കണ്ണമ്പിള്ളി, ഫിലോമിന ജോയ്, ബേബി ജോണ്‍ കാട്ട്‌ള, ധന്യ ജിജു കോട്ടോളി, Adv. വി. സി. വര്‍ഗീസ് ,മറ്റു കര്‍ഷക സമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Advertisement