ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഭാരവാഹികള്‍ സെക്രട്ടറി: വി.എ.അനീഷ്, പ്രസിഡണ്ട്: പി.കെ.മനുമോഹന്‍, ട്രഷറര്‍: പി.സി.നിമിത, ജോ.സെക്രട്ടറി: വി.എം.കമറുദ്ദീന്‍, ഐ.വി.സജിത്ത്, വൈ.പ്രസിഡണ്ട്: ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, സെക്രട്ടേറിയറ്റ് അംഗങ്ങള്‍: അതീഷ് ഗോകുല്‍, ടി.വി.വിനിഷ, പി.എം.സനീഷ്, വിഷ്ണുപ്രഭാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു.
Advertisement