സിആര്‍ഐ ജനറല്‍ ബോഡിയോഗം നടന്നു

238

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്ന രൂപത സിആര്‍ഐ ജനറല്‍ ബോഡി യോഗം ഫ്രാന്‍സിസ് ക്ലാരിസ്റ്റ്് കോണ്‍ഗ്രിയേഷന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ആന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ‘സന്യസ്തരും സമൂഹജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഷണം നടത്തി. സിആര്‍ഐ പ്രസിഡന്റ് സി.വിമല സിഎംസി സ്വാഗതവും സി.ഡോണ സിഎസ്എം നന്ദിയും പറഞ്ഞു. ആളൂര്‍ സെന്റ് ജോസഫ്‌സ് ഹോളി ഫാമിലി സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Advertisement