നാലമ്പത്തിനുള്ള ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു

245

ഇരിങ്ങാലക്കുട : ജൂലൈ 17 ആരംഭിക്കുന്ന നാലമ്പല ദര്‍ശത്തിന് പോകുന്ന സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് കൂടല്‍മാണിക്യം ക്ഷേത്ര നടയില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6.30 നുമാണ് ക്ഷേത്ര നടയില്‍ നിന്ന് ബസ്സ് പുറപ്പെടുന്നത്. പത്ത് രൂപ ചാര്‍ജ്ജില്‍ സീറ്റ് മുന്നേകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Advertisement