ഇരിങ്ങാലക്കുട ; വ്യാജ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരു താക്കീത് എന്ന രീതിയില്‍ പത്രം പൊക്കി പ്രതിഷേധം നടത്തി.ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗം വി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗം കെ.ഡി.യദു അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ നേതാക്കളായ ബിന്‍സാഗര്‍, ശ്രുതി രഞ്ജിത്ത്, പി.എം.നന്ദുലാല്‍, ധനേഷ് പ്രയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement