സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് നടന്നു July 11, 2019 160 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട: സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് സംസ്ഥാ കമ്മറ്റി അംഗം എ സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി.എ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലത ചന്ദ്രന്‍ സംസാരിച്ചു. കെ.എ.ഗോപി സ്വാഗതവും സി.വൈ ബെന്നി നന്ദിയും പറഞ്ഞു. Advertisement