ഇരിങ്ങാലക്കുട : പ്ലസ് 2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ കെഎസ്ഇ എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റിലെ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകളും 2019-20 അധ്യയന വര്‍ഷത്തിലെ ഉന്നത വിദ്യഭ്യാസത്തിനുള്ള എം.സി.പോള്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും ആനന്ദമോനോന്‍(ചീഫ് ജനറല്‍ റിട്ടയേര്‍ഡ് ) എന്‍ഡോവ്‌മെന്റ് എസ്.എസ്.എല്‍.സി. സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു .ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.ശങ്കരനാരായണന്റെ അധ്യക്ഷതയില്‍ യോഗം കൂടുന്നു.
Advertisement