HAT DAY ആഘോഷിച്ചു

254

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിറ്റര്‍ ഗാര്‍ട്ടന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ HAT DAY ആഘോഷിച്ചു. ശാന്തിനികേതന്‍ സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, കെ.ജി.ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ പിങ്ക്, ചുമപ്പ, മഞ്ഞ, നീല, ലാവന്റര്‍, എന്നീ നിറത്തിലുള്ള തൊപ്പികളും വസ്ത്രങ്ങളും അണിഞ്ഞ് HATS DRILL അവതരിപ്പിച്ചു. അതോടൊപ്പം കിന്റര്‍ ഗാര്‍ഡന്‍ കുട്ടികള്‍ HAT അണിഞ്ഞുകൊണ്ടുള്ള നൃത്തപരിപടികളും, കുട്ടികളുടെ HAT COMPETITION നും ഉണ്ടായിരുന്നു.

Advertisement