ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട്
ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.കെ.ജി
അജയ്കുമാര്‍,അഡ്വ.ക്ലമന്‍സ് തോട്ടാപ്പിള്ളി,കെ.കെ സത്യന്‍,ഇന്ദുകല അജയ്കുമാര്‍,പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്,ഡോ.റാണി വര്‍ഗ്ഗീസ് എന്നിവര്‍സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്(പ്രസിഡന്റ്),ജോണ്‍സന്‍ കോലങ്കണ്ണി(സെക്രട്ടറി), ബിജു കൊടിയന്‍(ട്രഷറര്‍)എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങില്‍ കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ജോര്‍ജ്ജ് മൊറോലി നിര്‍വഹിച്ചു.
Advertisement