ദീപിക ഏജന്റ് ജെയ്‌സണ്‍ അന്തരിച്ചു

512

ഇരിങ്ങാലക്കുട : ദീര്‍ഘകാലമായി പത്രവിതരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന കാരേക്കാട്ട് പരേതനായ ജോസഫ് മകന്‍ ജെയ്‌സണ്‍ (56) അന്തരിച്ചു. ഇരിങ്ങാലക്കുട ദീപിക പത്രത്തിന്റെ ഏജന്റായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : കൊച്ചുത്രേസ്യ ജെയ്‌സന്‍ എല്‍ഐസി ഏജന്റാണ്. മക്കള്‍ : നിനിറ്റ, നെറ്റോ.

Advertisement