ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു

329
Advertisement

ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചുഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു ഇരിങ്ങാലക്കുട : ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. നിലവില്‍ മൂന്നുമുറി പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു. പുത്തന്‍ചിറ ഫൊറോന ഇടവകയിലെ മഞ്ഞളി ഇട്ടൂപ്പ് – റോസ ദമ്പതികളുടെ മകനാണ് ഫാ. ജോസ്. ഇരിങ്ങാലക്കുട രൂപതയുടെ കോര്‍പ്പറേറ്റ് മാനേജര്‍, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ബിര്‍മിംഹാം രൂപതയില്‍ സേവനം ചെയ്തിട്ടുള്ള അച്ചന്‍ അമ്പഴക്കാട് ഫൊറോന വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റവ. ഫാ. ഡേവിസ് ചെങ്ങിനിയാടനെ സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടറായും,  സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പിലിനെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ അസിസ്റ്റന്‍ ഡയറക്ടറായും, റവ. ഫാ. ലിജോ മഞ്ഞപ്രക്കാരനെ കേരളസഭ അസോസിയേറ്റ് മാനേജിങ്ങ് ഡയറക്ടറായും, ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ നിയമിച്ചു. മറ്റുള്ളവരുടെ മാറ്റങ്ങള്‍ താഴെ ചേര്‍ക്കുന്നു. റവ.ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ – വികാരി & കപ്ലോന്‍, കൊറ്റനെല്ലൂര്‍റവ. ഫാ. പോള്‍ എളംകുന്നപ്പുഴ – ഡയറക്ടര്‍, വിയാന്നി ഹോം & കപ്ലോന്‍, എസ്.എച്ച്., സി.എച്ച്. എഫ് & സി.എം.സി. കോണ്‍വെന്റ്സ്, പുളിയിലക്കുന്ന്വെരി. റവ. മോണ്‍. ആന്റോ തച്ചില്‍ – വികാരി & കപ്ലോന്‍, വെസ്റ്റ് ചാലക്കുടിറവ. ഫാ. ജോണി മേനാച്ചേരി – വികാരി & കപ്ലോന്‍, തുമ്പൂര്‍വെരി. റവ. ഫാ. പോള്‍ എ. അമ്പൂക്കന്‍ – വികാരി &  കപ്ലോന്‍, ഊരകംറവ. ഫാ. ജോസ് മഞ്ഞളി – വികാരി ജനറാള്‍, കപ്ലോന്‍, എല്‍.എഫ്. സി.എം.സി. മഠം, ഇരിങ്ങാലക്കുടറവ. ഫാ. ഫ്രാന്‍സിസ് കൊടിയന്‍ – വികാരി & കപ്ലോന്‍, പേരാമ്പ്രവെരി. റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ – കപ്ലോന്‍, സെന്റ് ജോസഫ്സ് ഏജ്ഡ് ഹോം & നസ്രത്ത് റിട്ട. ഹോം (സി.എം.സി.) ഒഴിവായിറവ. ഫാ. ആന്റണി തെക്കിനേത്ത് – ചികിത്സ അവധി, റസിഡന്‍സ്, വിയാന്നി ഹോം, പുളിയിലക്കുന്ന്വെരി. റവ. ഫാ. സെബാസ്റ്റിയന്‍ പഞ്ഞിക്കാരന്‍ – കപ്ലോന്‍, സെന്റ് ജോര്‍ജ്ജ് സി.എച്ച്.എഫ്. മഠം &സദനം, പുത്തന്‍ചിറവെരി. റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ – പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. തോമസ് ആലുക്ക – ചികിത്സ അവധി, റസിഡന്‍സ്, വിയാന്നി ഹോം, പുളിയിലക്കുന്ന്റവ. ഫാ. ഡേവീസ് മാളിയേക്കല്‍ – കപ്ലോന്‍, പ്രേവിഡന്‍സ് ഹൗസ്, ഇരിങ്ങാലക്കുടറവ. ഫാ. ജോളി വടക്കന്‍ – വികാരി & കപ്ലോന്‍, മേലഡൂര്‍ & ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര്‍റവ. ഫാ. ഡേവീസ് കുടിയിരിക്കല്‍ – വികാരി & കപ്ലോന്‍, കാരൂര്‍റവ. ഫാ. വില്‍സന്‍ ഈരത്തറ – വികാരി & കപ്ലോന്‍, കുറ്റിക്കാട് ഫൊറോന റവ. ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ – എക്സി. ഡയറക്ടര്‍, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര റവ. ഫാ. സണ്ണി കളമ്പനാതടത്തില്‍ – വികാരി & കപ്ലോന്‍, മൂന്നുമുറിവെരി. റവ. ഫാ. ജോര്‍ജ്ജ് വേഴപറമ്പില്‍ – വികാരി & കപ്ലോന്‍, കല്പറമ്പ് ഫൊറോനറവ. ഫാ. ജോണ്‍ തെക്കേത്തല – വികാരി & കപ്ലോന്‍, പുളിങ്കരറവ. ഫാ. ആന്റോ ജി.ആലപ്പാട്ട് – വികാരി & കപ്ലോന്‍, പഴൂക്കരറവ. ഫാ. ബെന്നി ചെറുവത്തൂര്‍ – വികാരി & കപ്ലോന്‍, ചെമ്മണ്ട റവ. ഫാ. ആന്റോ ചുങ്കത്ത് – വികാരി & കപ്ലോന്‍, മുത്രത്തിക്കര കൂടിവെരി. റവ. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് Jr. – വികാരി കപ്ലോന്‍,  പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂടിറവ. ഫാ. ആന്‍ഡ്രൂസ് ചെതലന്‍ – ലീവ്, അജപാലന ശുശ്രൂഷ, ഗ്രേറ്റ് ബ്രിട്ടന്‍റവ. ഫാ. ഡേവീസ് കൂട്ടാല – വികാരി & കപ്ലോന്‍, താഴൂര്‍റവ. ഫാ. ബെഞ്ചമിന്‍ ചിറയത്ത് – വികാരി & കപ്ലോന്‍, പാദുവാനഗര്‍ കൂടിറവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – അജപാലന ശുശ്രൂഷ സില്‍ചാര്‍ മിഷന്‍, ഷംഷാബാദ് രൂപതറവ. ഫാ. പോളി കണ്ണൂക്കാടന്‍ – കപ്ലോന്‍, സി.എസ്.സി.പ്രൊവിന്‍ഷ്യല്‍ ഹൗസ്  & ഹോളി ക്രോസ് മഠം, പോട്ട കൂടിറവ. ഫാ. സെബി കാഞ്ഞിലശ്ശേരി – അസോ. ഡയറക്ടര്‍, വിയാന്നി ഹോം, പുളിയിലക്കുന്ന് റവ. ഫാ. ജെയ്സന്‍ പാറേക്കാട്ട് – വികാരി & കപ്ലോന്‍, വാടച്ചിററവ. ഫാ. ജോസഫ് ചെറുവത്തൂര്‍ – വികാരി, ജൂബിലിനഗര്‍ & അഡീ. കപ്ലോന്‍, സ്വീറ്റ് ഹോം, പുത്തന്‍ചിററവ. ഫാ. കിരണ്‍ തട്ട്ല – സെക്രട്ടറി, സ്പെഷ്യല്‍ അഡ്. ട്രിബ്യൂണല്‍ ഒഴിവായിറവ. ഫാ. ഷാജു ചിറയത്ത് – വികാരി, മൂത്രത്തിക്കര ഒഴിവായി & റസിഡന്‍സ്, SCASകൊടകരവെരി. റവ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ – കപ്ലോന്‍, ലിസ്യൂ മഠം, കാട്ടുങ്ങച്ചിറ കൂടിറവ. ഫാ. സിന്റോ ചിറ്റിലപ്പിള്ളി – വൈസ്-റെക്ടര്‍,മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട & ഡയറക്ടര്‍, അള്‍ത്താരസംഘം & അസി. വൊക്കേഷന്‍ പ്രൊമോട്ടര്‍റവ. ഫാ. സീമോന്‍ കാഞ്ഞിത്തറ – വികാരി & കപ്ലോന്‍,  സെന്റ് ജോസഫ്, മാരാംകോട്റവ. ഫാ. ഷിബു നെല്ലിശ്ശേരി – വികാരി & കപ്ലോന്‍, കുമ്പിടിറവ. ഫാ. ജിജോ വാകപറമ്പില്‍ – അസി. ഡയറക്ടര്‍, ബി.എല്‍.എം. ധ്യാനകേന്ദ്രം കൂടിറവ. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ – അസി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം &വികാരി, വള്ളിവട്ടം & കപ്ലോന്‍, എടമുക്ക്റവ. ഫാ. റോബിന്‍ പാലാട്ടി – വികാരി & കപ്ലോന്‍, ചായ്പ്പന്‍കുഴി റവ. ഫാ. ലിജോ മഞ്ഞപ്രക്കാരന്‍ – അസോ. മാനേജിങ്ങ് ഡയറക്ടര്‍, കേരളസഭ, എം.ടി.സി., ബി.എല്‍.എം. പ്രസ്സ്, ആളൂര്‍ & പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, സെന്റ് മേരീസ് കുരിശുപളളി, ആളൂര്‍റവ. ഫാ. അനില്‍ പുതുശ്ശേരി – പാസ്റ്ററല്‍ മിനിസ്ട്രി, ബിര്‍മിംഹാം, അമേരിക്കറവ. ഫാ. സിന്റോ ആലപ്പാട്ട് – വികാരി & കപ്ലോന്‍, പുളിപ്പറമ്പ് കൂടിറവ. ഫാ. ജെയിംസ് പളളിപ്പാട്ട് – വികാരി,  ഫാത്തിമനഗര്‍, മണ്ണൂക്കാട്റവ. ഫാ. സാബു പയ്യപ്പിള്ളി – വികാരി & കപ്ലോന്‍, വീരഞ്ചിററവ. ഫാ. അജി ചുങ്കത്ത് – അജപാലന ശുശ്രൂഷ, സവോണ, ഇറ്റലി റവ. ഫാ. ഷെറന്‍സ് എളംതുരുത്തി – സെക്രട്ടറി, സ്പെഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണല്‍റവ. ഫാ. സിബു കള്ളാപറമ്പില്‍ – വികാരി & കപ്ലോന്‍, പാറേക്കാട്ടുകര &  അസി. ഡയറക്ടര്‍ & ഫിനാന്‍സ് ഓഫീസര്‍, PACSറവ. ഫാ. സെബി കൂട്ടാലപറമ്പില്‍ – വികാരി, ആലമറ്റം & ബി.എഡ്. പഠനംറവ. ഫാ. ലിന്റോ പാനംകുളം – ബി.എഡ്. പഠനംറവ. ഫാ. ജോഫിന്‍ കാപ്പില്‍ – അജപാലന ശുശ്രൂഷ, സില്‍ചാര്‍ മിഷന്‍, ഷംഷാബാദ് രൂപത റവ. ഫാ. ജില്‍സന്‍ പയ്യപ്പിള്ളി – അവധി, ഉപരിപഠനം, റോംറവ. ഫാ. ഫ്രാങ്കോ പറപ്പുള്ളി – വികാരി, അമ്പനോളി & ചൊക്കാനറവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ – അവധി, അജപാലന ശുശ്രൂഷ, സില്‍ചാര്‍ മിഷന്‍, ഷംഷാബാദ് രൂപത റവ. ഫാ. അരുണ്‍ ചക്കാലയ്ക്കല്‍ – അവധി, ഉപരിപഠനം, ബെല്‍ജിയംറവ. ഫാ. ജിഫിന്‍ കൈതാരത്ത് – അവധി, അജപാലന ശുശ്രൂഷ, ഹോസൂര്‍ രൂപതറവ. ഫാ. ടിന്റോ കൊടിയന്‍ – അസി. ഡയറക്ടര്‍, കേരളസഭറവ. ഫാ. ജോയ് കൊടിയന്‍ CMI – പാസ്റ്ററല്‍ കൊളാബോറേറ്റര്‍, പോട്ട റവ. ഫാ. സനീഷ് പോള്‍ പെരിഞ്ചേരി OSST – അസി. വികാരി, പരിയാരംറവ. ഫാ. ടിന്റു ഗോപുരത്തിങ്കല്‍ CMI – അസി. വികാരി, പരിയാരം ഒഴിവായി