മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി

292

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി പ്രശാന്ത്, ഗംഗാദേവി സുനില്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വല്‍സന്‍ ടി വി ,കെ വൃന്ദ കുമാരി, സരിത സുരേഷ്, കൃഷി ആപ്പിസര്‍ രാധിക കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.കുടുംബശ്രീ ഗ്രൂപ്പുകളുടെ ചക്ക വിഭവങ്ങള്‍ വിവിധയിനം ജൈവ തൈകള്‍ ജൈവപച്ചക്കറികള്‍ എന്നിവ വില്പ്പനക്ക് എത്തിയിട്ടുണ്ട് ഫ്രീയായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നുണ്ട്

 

 

Advertisement