ഞാറ്റുവേല സൗഹൃദ കുടുംബകൃഷിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ജൂണ്‍ 24 തിങ്കള്‍ രാവിലെ 10 മണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്തു കൊടിയേറും .നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൊടിയേറ്റ കര്‍മ്മം നിര്‍വഹിക്കും .തുടര്‍ന്ന് കാറളം കുടുംബശ്രീ സി ഡി സ് ന്റെ നേതൃത്വത്തില്‍ പത്മിനി വയനാട് നയിക്കുന്ന ‘സര്‍വ്വം ചക്കമയം ‘ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും .കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിക്കും .ഉച്ചതിരിഞ്ഞു 2 മണിക്ക് നടക്കുന്ന ‘ചക്കക്കുരുവും ചക്കച്ചുളയും ‘പരിപാടി പ്ലാവ് ജയനും ,3:30 നു നടക്കുന്ന പുസ്തക ചര്‍ച്ച പി കെ ഭരതന്‍ മാസ്റ്ററും ,5 മണിയ്ക്ക് നടക്കുന്ന കവിയരങ് പ്രൊഫ. സാവിത്രി ലക്ഷമണനും ഉദ്ഘാടനം ചെയ്യും .ഞായറാഴ്ച്ച നടന്ന സൗഹൃദ കുടുംബ കൃഷി ശില്പശാല ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബിജോയ് ഉദ്ഘാടനം ചെയ്തു .വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി .റിട്ട. കൃഷി ഓഫീസര്‍ കെ. തങ്കരാജ് ക്ലാസ്സ് നയിച്ചു. ഡോ .ഇ .ജെ വിന്‍സെന്റ് ,വി വി പുഷ്പാംഗദന്‍ ,പ്രസ്സ് ഫോറം സെക്രട്ടറി വി ആര്‍ സുകുമാരന്‍ ,സ്റ്റാന്‍ലി പി.ആര്‍ എന്നിവര്‍ സംസാരിച്ചു .വാര്‍ഡ് കൗണ്‍സിലര്‍മാരായ ഫിലോമിനജോയ്, മെഡാലിയ റിജൊ എന്നിര്‍ പങ്കെടുത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img