കല്ലേറ്റുങ്കര: അരനൂറ്റാണ്ടുകാലമായി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ പോള്‍കോക്കാട്ടിന്റെ ജന്മദിനം ലളിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ചു നടന്ന സ്‌നേഹാദര സംഗമം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ പി.എം.ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്ംഗം കാതറിന്‍ പോള്‍ പഞ്ചയാത്ത് വൈസ്.പ്രസിഡന്റ് ഏ.ആര്‍.ഡേവീസ് വര്‍ഗ്ഗീസ് മാവേലി, അഡ്വ.ഏ.എം.പ്രകാശന്‍, ഡോ.മാര്‍ട്ടിന്‍പോള്‍, ഡേവീസ് ആളൂക്കാരന്‍, കെ.ടി.പീറ്റര്‍, ഐ.കെ.ചന്ദ്രന്‍, ടി.വി.ഷാജുഎം.എസ്. ഹരിലാല്‍എന്നിവര്‍ പ്രസംഗിച്ചു.
Advertisement