ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളൂകള്‍ സംയുക്തമായി വായനാപക്ഷാചരണ പരിപാടികള്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, അദ്ധ്യാപികയും, സാഹിത്യതാരിയുമായ ഡോ.എം.ആര്‍.സുഭാഷിണി മഹാദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി.എന്‍.പണിക്കര്‍, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, മുഹമ്മദ് ബഷീര്‍, ഐ.വി.ദാസ് തുടങ്ങിയവരുടെ അനുസ്മരണപരിപാടികളും വിദ്യാര്‍ത്ഥികളുടെ വായനയുമായി ബന്ധപ്പെട്ട അവതരണങ്ങളും ഉണ്ടായിരിക്കും.
Advertisement