ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സഹകാര്യം മാസികയുടെ എക്‌സലന്‍സി അവാര്‍ഡ് എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന് ലഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.മണി, സെക്രട്ടറി സി.കെ.സുരേഷ്ബാബു, എന്നിവര്‍ ജിസിഡിഎ ചെയര്‍മാന്‍ അഡ്വ.വി.സലീമില്‍ നിന്ന് അവാര്‍ഡ്് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ പി.സി.വിശ്വനാഥന്‍, സില്‍വസ്റ്റര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.
Advertisement