Friday, March 13, 2026
23.9 C
Irinjālakuda

കലയുടെ ആത്മാവു കണ്ടെത്താന്‍ കഴിയണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇരിങ്ങാലകുട: കലയെകലയായികണാനും അതിനെ ആ രീതിയില്‍ വീക്ഷിക്കാനും കഴിയാത്ത സമൂഹമായി കേരളസമൂഹം മാറിയിരിക്കുന്നുവെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍, സംസ്ഥാന സഹകരണ വനിത ഫെഡറേഷന്‍ പ്രസിഡന്റ് കെ.ആര്‍.വിജയ, എന്‍.ആര്‍ ഗ്രാമപ്രകാശ്, മുകുന്ദപുരം സഹകരണസംഘം അസി.ജനറല്‍ രജിസ്ട്രാര്‍ എം.സി.അജിത് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. പി.തങ്കപ്പന്‍ സ്വാഗതവും കെ.ഹരി നന്ദിയും പറഞ്ഞു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img