32.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: June 15, 2019

ജീവിത മൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണം; സിസ്റ്റര്‍ ഡോ.ഇസബെല്‍

ഇരിങ്ങാലക്കുട: സമൂഹത്തില്‍ നിന്നും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണമെന്ന് സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഇസബെല്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ രൂപത മാതൃവേദിയുടെ...

കരുത്തന്‍മാര്‍ തിരിച്ചുവരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ക്രമസമാധാന രംഗത്ത് കരുത്ത് തെളിയിച്ച മുന്‍ ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷകുമാറും തിരിച്ച് വരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന സ്ഥലമാറ്റങ്ങളുടെ ഭാഗമായാണ് രണ്ടുപേരും ഇരിങ്ങാലക്കുടയിലേക്ക് തിരിച്ച്...

കാര്‍ഷിക സംസ്‌കൃതി പുന: സ്ഥാപനം വിദ്യാര്‍ത്ഥികളിലൂടെ ആകണം പ്രൊഫ.കെ.യു.അരുണന്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടവരമ്പ് ചിറവളവ് പാടശേഖരത്തില്‍ ആവേശകരമായ ഞാറുനടീല്‍ മത്സരം അരങ്ങേറി. വിവിധ തലമുറകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും, പ്രായമായവരും ഉള്‍പ്പെട്ട 45 ഓളം പേര്‍ ഞാറുനടീല്‍...

പരിസ്ഥിതി സന്ദേശം നല്‍കി സൈക്കിള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുക എന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ സൈക്കിളുകള്‍ സമ്മാനിച്ചു. തവനീഷ് പ്രവര്‍ത്തകരാണ് പുത്തന്‍ചിറ ഗവ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe