Daily Archives: June 11, 2019
ബസ്സിടിച്ച് കയറി അപകടം
ഇരിങ്ങാലക്കുട : ചന്തകുന്നില്‍ അമിതവേഗത്തില്‍ വന്ന സ്വകാര്യബസ്സ് ലോറിക്ക് നേരെ ഇടിച്ചുകയറി. ആളപായം ഉണ്ടായിച്ചില്ല. തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ലോറിക്ക് നേരെ ഇടിച്ചു കയറിയത്.
മാപ്രാണം എടത്തിരുത്തിക്കാരന്‍ പരേതനായ തോമസ് ഭാര്യ മേരി (88) നിര്യാതയായി
മാപ്രാണം എടത്തിരുത്തിക്കാരന്‍ പരേതനായ തോമസ് ഭാര്യ മേരി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ലൂസി, ആനി, ഡേവീസ്, (റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍), ജോണ്‍സന്‍(റിട്ട.മിലിട്ടറി& പോലീസ് ഉദ്യോഗസ്ഥന്‍), മേരി, ടോമി (മാനേജര്‍ സോഷ്യല്‍ഫോറം). മരുമക്കള്‍...
തലക്കു മീതെ അപകടം…..മഴ കനത്തു….. നെഞ്ചിടിപ്പോടെ മുസാഫരികുന്ന് കോളനി നിവാസികള്‍
വെള്ളാങ്കല്ലൂര്‍ : മഴ കനത്തതോടെ മുസാഫരി കുന്നിലെ വീട്ടുക്കാരുടെ നെഞ്ചില്‍ തീയാണ്. മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആധിയിലാണ് കഴിയുന്നത്. ജീവന്‍ പോലും പണയം വച്ചാണ് ഓരോ ദിവസവും...
കാറ്റില്‍ വന്‍ നാഷനഷ്ടം
ഇരിങ്ങാലക്കുട : ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ കാറ്റില്‍ ഇരിങ്ങാലക്കുട രഞ്ജിസ്റ്റോഡിയോക്ക് സമീപമുള്ള വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായി പറന്നുപോയി.
നിപ്പ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്ക്കരണ ക്‌സാസ്സ് നടത്തി. എസ് എന്‍ ടി ടി ഐ...
വിവാഹദിനത്തില്‍ സഹായം നല്‍കി
ഇരിങ്ങാലക്കുട : സഖാവ് പി.വി.എ. കറുപ്പയ്യയുടെ സ്മരണക്ക് മകന്‍ അജയകുമാര്‍ വക പി.ആര്‍. ബാലന്‍ മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കുന്ന മെഡിക്കല്‍ സ്ട്രക്ച്ചര്‍ ബെഡ്‌ന്റെ തുക എം.എല്‍.എ. അരുണന്‍ മാസ്റ്ററും, ട്രസ്റ്റ്...
ടൊവിനോ തോമസ് മികച്ച നടന്‍
ഇരിങ്ങാലക്കുട : റിലീസിന് മുമ്പേ ടൊവിനോ തോമസ് നായകനായ ആന്‍ഡ ദ ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിന് നാല് രാജ്യാന്തര അവാര്‍ഡുകള്‍. കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള...