പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി

229

ഇരിഞ്ഞാലകുട : എടത്തിരിഞ്ഞി ആര്‍ ഐ എല്‍ പി സ്‌കൂളില്‍ പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധവിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്ക് ഉല്‍ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം ആശ സുരേഷ് പ്രധാന അധ്യാപിക ജിനു മോള്‍ മുന്‍ പി ടി എ പ്രസിഡന്റ് സി കെ വിനോദ് ,എ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു മഹാത്മ ക്ലബ് സെക്രട്ടറി സുമേഷ്, അധ്യാപിക പ്രിന്‍സി ദേവസ്സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Advertisement