തൃശ്ശൂര്‍ തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്സ് : ടി.എന്‍ പ്രതാപന് വിജയം

631
Advertisement

തൃശ്ശൂര്‍ : കേരളത്തിലൊട്ടാകെ യുഡിഎഫ് തരംഗം.തൃശ്ശൂര്‍ ടി.എന്‍ പ്രതാപന് . 93633 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫിന്റെ ടി.എന്‍ പ്രതാപന്‍ വിജയിച്ചത്. 4,15,089 വോട്ടാണ് പ്രതാപന്‍ നേടിയിരിക്കുന്നത്.എല്‍.ഡി.എഫിന്റെ രാജാജി മാത്യു തോമസ് 3,21,456 വോട്ടും സുരേഷ് ഗോപി 2,93,822 വോട്ടും നേടി.

 

Advertisement