അടിക്കുറിപ്പ് മത്സരം : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

430

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം 4 ലും 3 ലും വിജയികളായ അര്‍ജുനും നിധീഷിനും സമ്മാനം വിതരണം ചെയ്തു. അര്‍ജുന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ സി യും നിധീഷിന് ദേവസ്വം ഭരണസമിതിയംഗം കെ ജി സുരേഷും നിര്‍വ്വഹിച്ചു

Advertisement