അടിക്കുറിപ്പ് മത്സരം-5 : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

829
Advertisement

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം 5 ല്‍ വിജയിയായ
ശ്രീജിത്ത് ജിത്തുവും , അശ്വതി പാറുവും സമ്മാനം കൂടല്‍മാണിക്യം ഉത്സവം ഫൈനാന്‍സ് ജോ.കണ്‍വീനര്‍ രാധേഷ് പാഴാട്ടിന്‍ നിന്നും ഏറ്റു വാങ്ങി.

Advertisement