ശ്രീ കൂടല്‍മാണിക്യം ഉത്സവം -അടിക്കുറിപ്പ് 4 മത്സര വിജയികള്‍

695

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തുന്ന അടിക്കുറിപ്പ് 4 മത്സരത്തിലെ വിജയികള്‍ ‘ തകിട മതിയോ, അല്ലെങ്കില്‍ തരികിട കാണിക്കണമാ?’ എന്ന അടിക്കുറിപ്പെഴുതിയ രാജീവ് കടവിലും ‘അതിനെങ്ങന്യാ…? ഇങ്ങേര് കൈയ്യൊന്നു മാറ്റിയാലല്ലേ…. എനിക്കൊന്ന് കൊട്ടാന്‍ പറ്റൂ..’ എന്ന് അടിക്കുറിപ്പെഴുതിയ അര്‍ജുന്‍ സുരേഷും വിജയികളായി.ആശംസകള്‍

Advertisement