ശ്രീ കൂടല്‍മാണിക്യം ഉത്സവം -അടിക്കുറിപ്പ് 3 മത്സര വിജയികള്‍

602
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തുന്ന അടിക്കുറിപ്പ് 3 മത്സരത്തിലെ വിജയികള്‍ ‘ഇങ്ങനെ തുള്ളികളിച്ചു നടന്നാല്‍ മതിയോ ഇടക്കൊരു സെല്‍ഫിയൊക്കെ എടുക്കണ്ടേ .ഒന്ന് ചിരിക്കു ചേട്ടാ……’ എന്ന അടിക്കുറിപ്പെഴുതിയ നിധീഷ് സി.എന്നും ‘സംഗമേശന്റെ തിരുമുറ്റത്തു നിന്നും എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു ഓര്‍മ്മചിത്രം’ എന്ന് അടിക്കുറിപ്പെഴുതിയ മനോജ് ഭാസ്‌ക്കറും വിജയികളായി.ആശംസകള്‍

Advertisement