കേരള സംസ്ഥാന ഫലമായ ചക്കയെ കൂടുതല്‍ ജനകീയമാക്കുന്നതിനുവേണ്ടി 85 വിയറ്റ്‌നാം പ്ലാവിന്റെ തൈകളുമായി ഫാ. ജോയ് പീണിക്കപ്പറമ്പില്‍ .
ക്രൈസ്റ്റ് ക്യാമ്പസില്‍ വിയറ്റ്‌നാം അല്ലെങ്കില്‍ ആയുര്‍ പ്ലാവിന്റെ തൈകള്‍ വെച്ച്പിടിപ്പിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് രുചിച്ച് ആസ്വദിക്കുവാനും അതുവഴി വിദ്യാര്‍ത്ഥികളുടെ ഭവനങ്ങളില്‍ നട്ട് പിടിപ്പിക്കുവാനും വിഷമയമില്ലാത്ത ചക്കപ്പഴം കഴിക്കുവാനുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃക പ്ലാവി തോട്ടമായി കാണിക്കുന്നതിനും വേണ്ടിയുള്ള ഒരു പരിശ്രമമാണിത്
Advertisement