H.D.P.H.S.S തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കുന്നു May 8, 2019 597 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട – H.D.P.H.S.S തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 100 ശതമാനം വിജയം ആവര്‍ത്തിക്കുന്നു. അക്കാദമിക രംഗത്ത് നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുള്ള അംഗീകാരം കൂടിയാണ് ഈ വര്‍ഷത്തെ വിജയമെന്ന് മാനേജ്‌മെന്റ് പറയുന്നു. Advertisement