ഐ.സി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

736

ഇരിങ്ങാലക്കുട- ഐ.സി.എസ്.ഇ പരീക്ഷയില്‍ 91.1 ശതമാനം മാര്‍ക്ക് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നീവിന്‍ ചന്ദ്രന്‍ . എസ്.എന്‍.ഡി.പി .മുകുന്ദപുരം യൂണിയന്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ കെ.കെ.ചന്ദ്രന്റെയും ഷീജയുടെയും മകനാണ് നീവിന്‍ ചന്ദ്രന്‍.

Advertisement