പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍

390

പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഇടവകയിലെ പുല്ലൂര്‍ സെന്ററിലെ പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍ ആഘോഷം 2019 ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ ആഘോഷിക്കുന്നു.മേയ് 2 ന് ഹൊസൂര്‍ രൂപത അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ പൊഴൊലിപറമ്പില്‍ തിരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു.മേയ് 4 ശനി വൈകീട്ട് 4 ന് തിരുസ്വരൂപ പ്രതിഷ്ഠയും 5.30 ന് പ്രസുദേന്തി വാഴ്ചയും ,ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയും നടക്കും.

Advertisement