ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം 27,28 തിയ്യതികളില്‍

246
Advertisement

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ഭക്തന്മാര്‍, ജീവനക്കാര്‍, മാനേജിങ് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു അകത്തും പുറത്തും ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു. ഈ വരുന്ന ശനി ,ഞായര്‍ (27, 28 ) തിയ്യതികളില്‍ രാവിലെ 8 മുതല്‍ 12 മണിവരെയാണ് പ്രവര്‍ത്തനം നടത്തപ്പെടുക. .

Advertisement