മണ്ണാത്തിക്കുളം റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

460
Advertisement

ഇരിങ്ങാലക്കുട – മണ്ണാത്തിക്കുളം റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം പ്രശസ്ത കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ജി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ , സെക്രട്ടറി എ.സി സുരേഷ് , പി രഘുനാഥ് , സി ചന്ദ്രന്‍, ഗീത കെ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നാടകവും ഉണ്ടായിരുന്നു

Advertisement