വാരിയര്‍ സമാജം ജില്ല സമ്മേളനം

434

തൃശ്ശൂര്‍: സമസ്ത കേരള വാരിയര്‍ സമാജം ജില്ല സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി യു. വി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വി ധരണീധരന്‍ അധ്യക്ഷത വഹിച്ചു.ടി.വി.ബാലചന്ദ്രന്‍, എം.ഉണ്ണികൃഷ്ണവാരിയര്‍ ,സെക്രട്ടറി എ.സി സുരേഷ്, സി.വി.ഗംഗാധരന്‍, സുശീല വേണു ഗോപാലന്‍, ടി.വി മനോജ്, അരുണ്‍ ടി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.മികച്ച യൂണിറ്റിനുള്ള ട്രോഫി തലോറിനു സമ്മാനിച്ചു. ജില്ലാ ഡയറക്ടറി പ്രകാശനം ചെയ്തു. പുതിയ ഭാരവാഹികള്‍: പി.വി.ധരണീധരന്‍ (പ്രസിഡന്റ്), സുശീല വേണുഗോപാല്‍ (വൈസ് പ്രസിഡണ്ട്), എ.സി സുരേഷ് (സെക്രട്ടറി), ടി.ആര്‍ അരുണ്‍ (ജോ. സെക്രട്ടറി), സി.വി ഗംഗാധരന്‍ (ട്രഷറര്‍)
വനിതാ വിഭാഗം : സന്ധ്യ രാമചന്ദ്രന്‍ (പ്രസിഡന്റ്), ലത രവീന്ദ്രന്‍ (സെക്രട്ടറി), വത്സല രവീന്ദ്രന്‍ (ട്രഷറര്‍) യുവജന വിഭാഗം: ആതിര ആര്‍ വാരിയര്‍ (പ്രസിഡണ്ട്) ആശ ശ്രീജിത്ത് (സെക്രട്ടറി), ശ്രീജിത്ത് എസ് വാരിയര്‍ (ട്രഷറര്‍)

 

Advertisement