ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൈക്കാരന്മാരായ ജോണി പൊഴോലിപ്പറമ്പില്‍ ,ആന്റോ ആലേങ്ങാടന്‍ ,ജെയ്സന്‍ കരപറമ്പില്‍ , അഡ്വ വി സി വര്‍ഗ്ഗീസ് വടക്കേത്തല, കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി , അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിഫിന്‍ കൈതാരത്ത് , ഫാ.ചാക്കോ കാട്ടുപ്പറമ്പില്‍ , ഫാ.ഫെബിന്‍ കൊടിയന്‍ , സംഘടനാ ഭാരവാഹികളായ ജിഫിന്‍ ജോയ് , ക്ലിന്‍സ് പോളി , മിലന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു
Advertisement