ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം നിര്യാതയായി

729

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം (95) നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷാ കര്‍മ്മം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ വച്ച് നടക്കും.മക്കള്‍:മേരി,സെലീന,ജോസ്,യോഹന്നാന്‍,തോമസ്,തങ്കമ്മ,വര്‍ഗ്ഗീസ്(Late) ,ഫാ.ആന്റു ആലപ്പാടന്‍.മരുമക്കള്‍: പൗലോസ്,ദേവസ്സി(Late),റാണി,സിസിലി,ബേബി,പോള്‍,ഷൈനി

Advertisement