കാക്കാത്തിരുത്തി പുഴയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

593

ഇരിങ്ങാലക്കുട- ബുധനാഴ്ച രാവിലെയോടെ കാക്കാത്തിരുത്തി പുഴയില്‍ നിന്ന് മദ്ധ്യവയസ്സനെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും കണ്ടെത്തിയത്.എത്ര ദിവസം പഴക്കമുള്ളതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രൗണ്‍ കളറുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത് .കാട്ടൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Advertisement