വേളൂക്കരയില്‍ യു .ഡി .എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു

338

വേളൂക്കര-തൃശൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി ,കെ കെ ശോഭനന്‍ ,സോണിയാ ഗിരി ,തോമസ് ഉണ്ണിയാടന്‍ ,ടി വി ചാര്‍ലി ,കെ കെ ജോണ്‍സണ്‍ ,മാര്‍ട്ടിന്‍ പോള്‍ , മനോജ് കുമാര്‍ , ടി കെ വര്‍ഗ്ഗീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി സി സി ജനറല്‍ സെക്രട്ടറി എം എസ് അനില്‍ കുമാര്‍ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുര്യന്‍ നന്ദിയും പറഞ്ഞു

 

Advertisement