25.9 C
Irinjālakuda
Saturday, March 22, 2025

Daily Archives: April 7, 2019

ഐക്യജനാധിപത്യ മുന്നണി ദളിത് സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഐക്യജനാധിപത്യ മുന്നണി ദളിത് സംഗമം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ വെച്ച് നടത്തപ്പെട്ടു.സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷതയും എം...

എസ്.എന്‍.ഡി.പി.മുകുന്ദപുരം യൂണിയന്‍ തിരെഞ്ഞടുപ്പ് -സന്തോഷ് ചെറാകുളം യൂണിയന്‍ പ്രസിഡണ്ട്

ഇരിങ്ങാലക്കുട; എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ വാര്‍ഷിക പൊതുയോഗം  പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരെഞ്ഞടുത്തു. യൂണിയന്‍ പ്രസിഡണ്ടായി സന്തോഷ് ചെറാകുളം, വൈസ് പ്രസിഡണ്ടായി സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യൂണിയന്‍ സെക്രട്ടറിയായി കെ.കെ.ചന്ദ്രന്‍ എന്നിവരേയും യോഗം ഡയറക്ടര്‍മാരായി...

കച്ചേരിവളപ്പിലെ പഴയട്രഷറി കെട്ടിടത്തിലെ തൊണ്ടി മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍

ഇരിങ്ങാലക്കുട-കച്ചേരിവളപ്പിലെ പഴയട്രഷറി കെട്ടിടത്തിലെ തൊണ്ടി മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍ .ഇന്നലെയാണ് മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത് .തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് സി .ഐ നിസാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി പരിശോധന...

ഡയറ്റ് ഫാസിസം നടപ്പിലാക്കുന്ന ഭരണകൂടത്തെ തകര്‍ക്കാന്‍ സോഷ്യലിസ്റ്റുകള്‍ മുന്‍കൈ എടുക്കണം :പ്രൊഫ കെ.യു. അരുണന്‍

ഇരിങ്ങാലക്കുട-രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം സോഷിലിസ്റ്റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ അതിഗുരുതര സാഹചര്യത്തെ മറികടക്കുവാന്‍ രാജ്യമെമ്പാടും സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള ഇടത് പക്ഷ മുന്നേറ്റം ആവശ്യമെന്ന് കെ.യു. അരുണന്‍ എം.എല്‍.എ. പറഞ്ഞു. എല്‍.ജെ.ഡി. സംഘടിപ്പിച്ച മേഖല...

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-വിശ്വാസത്തിന്റെ കരുത്തില്‍, നോമ്പുകാലചെതന്യമുള്‍ക്കൊണ്ട്, മാര്‍തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിച്ചു. ഏപ്രില്‍ 7-ാം തിയതി ഞായറാഴ്ച്ച രാവിലെ 5.00 മണിക്ക്...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ശ്വേതയെ നീഡ്‌സ് അഭിനന്ദിച്ചു

ഇരിഞ്ഞാലക്കുട- സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ശ്വേത കെ സുഗതനെ നീഡ്‌സ് പുസ്‌കാരം നല്‍കി അഭിനന്ദിച്ചു. അനുമോദന സമ്മേളനം നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു, നിര്‍ധന രോഗികള്‍ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe