കാട്ടൂരില്‍ കഞ്ചാവ് വില്പ്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി

1070
Advertisement

കാട്ടൂര്‍ കുട്ടമംഗലം പല്ലാ ദേശത്ത് ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ 100 gram കഞ്ചാവുമായി കൊടുങ്ങല്ലുര്‍ താലൂക്കില്‍ ചെന്ത്രാപ്പിന്നി വില്ലജില്‍ ചെന്ത്രാപ്പിന്നി ദേശത്ത് പുത്തിയ വീട്ടില്‍ മുഹന്മ ദാലി മകന്‍ ഷക്കി റാലി ഉണ്ണി മോന്‍ 27/19 വയസ്സ് എന്നയാളെ തൃശുര്‍ എകസൈസ് എന്‍ഫോഴസ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട ഷാജി അറസ്റ്റ് ചെയ്തു , ചെറു പോളിത്തിന്‍ കവറുകളില്‍ സുക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അനുസരിച്ച് കൊടുക്കുകയായിരുന്നു പ്രതി ചെയ്ത് കൊണ്ടിരുന്നത് ,ധാരളം ചെറുപ്പക്കാര്‍ ഇയാളഎ തേടി അ സമയത്ത് വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുക്കാരുടെ പരാതിയെ തുടര്‍ന്നാണ് ടിയാനെ ഷാഡോ ടീം നിരിക്ഷിച്ചാണ് പിടികൂടിയത് . വാടകക്ക് താമസിച്ചു അതിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്ത്‌വരികയായിരുന്നു
റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ v A ഉമ്മര്‍, MG .അനുപ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനില്‍ ,ഗിരിധരന്‍, ഷാഡോ ടീം അംഗങ്ങള്‍ ആയ അബ്ദുള്‍ ജബ്ബാര്‍, ബിബിന്‍ ഭാസക്കര്‍ എന്നിവരും പങ്കെടുത്തു.

Advertisement